ടയർ ചട്ടികളിൽ ഹരിത വിപ്ലവം ഒരുക്കി റോഷ്‌നി ടീച്ചറും കുടുംബവും.
ഫാറൂഖ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ അദ്ധ്യാപികയായ റോഷ്‌നി ടീച്ചറും. മേഴ്‌സി കോളേജ് സിഇഒ ആയ ഭർത്താവ് വിനോദും ചേർന്ന് ഉപയോഗ്യ ശൂന്യമായ ടയറുകളും വാട്ടർ ക്യാനുകളും ഉപയോഗിച്ചു മനോഹരമായ ചെടിച്ചട്ടികൾ നിർമ്മിച്ചാണ് കൃഷി ചെയ്യുന്നത്.7 വർഷമായി ടെറസിൽ പച്ചക്കറി കൃഷി ചെയുന്നു .ലോക്ക് ഡൌൺ സമയം സജ്ജീവമായി കൃഷിയിൽ ശ്രെദ്ധിക്കുന്നു .പച്ചകറികൾ കൂടാതെ പഴ വർഗ്ഗങ്ങളും കൃഷി ചെയുന്നു .മുന്തിരി ധാരാളമായി വിളഞ്ഞു നില്കുന്നത് മനോഹരമായ ഒരു കാഴ്ചയാണ് .എല്ലാവർക്കും കൃഷിയിലേക്ക് ഇറങ്ങാൻ ഒരു പ്രജോദനമാണ് ഈ കുടുംബത്തിന്റെ മനോഹരമായ കൃഷി .
Discussion about this post