അഗ്രി ടീവി നടത്തുന്ന ലോക്ക്ഡൗൺ സമയം കൃഷിക്ക് വേണ്ടി എന്ന ക്യാമ്പയിൻ നല്ല പ്രതികരണം ആണ് ലഭിക്കുന്നത് .വീട്ടിൽ ഇരിക്കുന്ന സമയം കൂടുതൽ പ്രൊഡക്ടിവ് ആയും പോസിറ്റീവായും ഉപയോഗിക്കാൻ ഉള്ള ഒരു കാമ്പയ്ൻ ആണ് ലോക്ക്ഡൗൺ സമയം കൃഷിക്ക് വേണ്ടി എന്നത് .കൃഷി ചെയ്യുന്നവരെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ അറിവ് പകർന്നു കൊടുക്കാനും .സംശയങ്ങൾക്കു മറുപടി നൽകാനും ഇത് വഴി സാധിക്കുന്നു .
ലോക്ക്ഡൗൺ സമയം ഫലപ്രദമായി ഉപയോഗിച്ച് വീട്ടുവളപ്പിൽ കൃഷി ചെയ്യുന്ന ശ്യാം അദേഹത്തിന്റെ കൃഷിയും പുതിയതായി വിത്തുകൾ പാകുന്നതിന്റെ രീതികളും വിശദമാക്കുന്നു .
നിങ്ങളുടെ കൃഷി വിശേഷങ്ങൾ വീഡിയോ ഞങ്ങൾക്ക് അയക്കാം whatsapp 9048111226















Discussion about this post