ഔഷധഗുണങ്ങൾ ഏറെയുള്ള തിപ്പലിക്ക് വിപണിയിൽ വൻ ഡിമാൻഡ്. കുരുമുളക് ചെടിയോട് സാമ്യമുള്ള ഇവയുടെ കായ വേര് തുടങ്ങിയവയാണ് ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്തുന്നത്. ഉണങ്ങിയ തിപ്പലിയുടെ വിപണി വില ഇപ്പോൾ 950 രൂപയ്ക്ക് മുകളിലാണ്.
മഴക്കാലം ആരംഭത്തിലാണ് തിപ്പലി കൃഷി ചെയ്യുന്നത്. ഗ്രോബാഗുകളിലും കൃഷി ചെയ്യാം. എന്നിട്ട് ആദ്യവർഷം ഹെക്ടറിൽ നിന്ന് 100 മുതൽ 150 കിലോഗ്രാം വരെ വിളവ് ലഭിക്കും. തിപ്പലി ഉപയോഗപ്പെടുത്തിയാണ് ഭൂരിഭാഗം ലേഹ്യ യോഗങ്ങളും ചൂർണ്ണയോഗങ്ങളും ഉണ്ടാക്കുന്നത്.
Discussion about this post