പാലക്കാട് ജില്ലയിലെ മലമ്പുഴ സർക്കാർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍” കാട വളർത്തൽ”എന്ന വിഷയത്തില്‍ 21.08.2025 (വ്യാഴം) ഒരു ദിവസത്തെ സൗജന്യ പരിശീലനം നടത്തുന്നു.താത്പര്യമുള്ളവര്‍ ഓഫീസ് പ്രവർത്തി ദിവസങ്ങളില്‍, ഓഫീസ് സമയത്ത് (10 AM to 5 PM )0491 2815454 എന്ന നമ്പറിലേക്ക് വിളിച്ച് മുന്‍കൂട്ടി ബുക്ക്ചെയ്യുക. രാവിലെ 9.30 ന് മലമ്പുഴ പരിശീലന കേന്ദ്രത്തിലെത്തണം. പരിശീലനത്തിന് എത്തുന്നവർ ആധാര്‍ കാര്‍ഡിൻ്റെ കോപ്പി കൊണ്ടുവരണം.
LMTC മലമ്പുഴയിൽ മുൻപ് “കാട വളർത്തൽ” പരിശീലനത്തിൽ പങ്കെടുത്തവർ ഈ പരിശീലനത്തിൽ പങ്കെടുക്കേണ്ടതില്ല.
Discussion about this post