രണ്ടുമാസം മുമ്പ് കിലോയ്ക്ക് 350 രൂപവരെ എത്തിയ മത്തിക്ക് റെക്കോർഡ് വില തകർച്ച.നിലവിൽ മത്തിയുടെ വില വെറും 50 രൂപയാണ്. കാലാവസ്ഥ അനുകൂലമായത്ത് കൊണ്ട് മത്തി കേരളതീരത്ത് സുലഭമായി ലഭിക്കുന്നുണ്ട്.

കേരളതീരത്ത് എവിടെയും മത്തി ചാകര തന്നെയാണ്. സമുദ്ര ഉപരിതലത്തിലെ വെള്ളം തണുക്കുന്ന ലാലിനോ പ്രതിഭാസം തന്നെയാണ് മത്തി ചാകരയ്ക്ക് പിന്നിലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. ഈ നില തുടരുമെന്ന് തന്നെയാണ് വിദഗ്ധരുടെ വിലയിരുത്തൽ. പക്ഷേ മത്തിയുടെ വില തകർച്ച കച്ചവടക്കാരിൽ ആശങ്ക ഉണ്ടാക്കുന്നുണ്ട്.
Content summery : Sardine price declining in kerala market















Discussion about this post