കാർഷിക വരുമാനം ഏറ്റവും കൂടിയ ആദ്യത്തെ മൂന്ന് സംസ്ഥാനങ്ങളിൽ ഒന്നായി കേരളം മാറിയിരിക്കുന്നു. ഒന്നാം സ്ഥാനം പഞ്ചാബും രണ്ടാം സ്ഥാനം ഹരിയാനയും കരസ്ഥമാക്കി. കേരളത്തിലെ കർഷകരുടെ ശരാശരി മാസ വരുമാനം 25,625 രൂപയാണ്. പഞ്ചാബിലെ കർഷകരുടെ ശരാശരി മാസ വരുമാനം 31,433 രൂപയും,ഹരിയാനയിലെ കർഷകരുടെ വരുമാനം 25, 655 രൂപയുമാണ്.
കാർഷിക വരുമാനത്തിൽ ഏറ്റവും പിന്നിൽ ബീഹാറാണ്.ബീഹാറിലെ ശരാശരി കാർഷിക വരുമാനം 9,252 രൂപയാണെന്നാണ് സർവ്വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
Content summery : The Nabard report shows that the average monthly income of agricultural households in kerala was increased
Discussion about this post