കൃഷി വകുപ്പ് RKVY മില്ലറ്റ് കഫെ മില്ലറ്റ് ഉൽപ്പന്നങ്ങളുടെറെസിപ്പിയുമായി ബന്ധപ്പെട്ട് IIMR ഹൈദരാബാദിലെ ന്യൂട്രി ഹബ്ബിൽ വച്ച് നടത്താൻ ഉദ്ദേശിക്കുന്ന ഒരാഴ്ചത്തെ പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ താല്പര്യമുള്ള 30 വയസ്സിൽ താഴെ പ്രായമുള്ളതും, ഹോട്ടൽ മാനേജ്മെന്റ് ബിരുദം ഉള്ളതുമായ യുവതി യുവാക്കളിൽ നിന്നും ഒക്ടോബർ 5 നകം അപേക്ഷ ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് [email protected] എന്ന ഈമെയിൽ ഐഡിയിൽ ബന്ധപ്പെടുക
Content summery : Training under Department of Agriculture with regard to recipe of millet products















Discussion about this post