വിള ഇൻഷുറൻസ് റാബി 2024 കാലാവധി അധിഷ്ഠിത വിള ഇൻഷുറൻസ് ഉപയോഗിച്ച് വിളകളായ നെല്ലും, പടവലം, പാവൽ, പയർ, കുമ്പളം,മത്തൻ, വെള്ളരി,വെണ്ട,പച്ചമുളക് തുടങ്ങീ പച്ചക്കറികളും കാലാവസ്ഥ ദുരന്തത്തിൽ നിന്ന് സംരക്ഷിക്കുക. സംസ്ഥാന സർക്കാർ ഓരോ വിളകളുടെയും കാലാവസ്ഥ അപകട സാധ്യതകൾ വിശദീകരിച്ചിട്ടുണ്ട്.
തൽസമയ കാലാവസ്ഥയെ അടിസ്ഥാനമാക്കിയാണ് നഷ്ടപരിഹാരം. ഏതെങ്കിലും നഷ്ടമുണ്ടായാൽ 72 മണിക്കൂറിനുള്ളിൽ കൃഷിഭവനയോ ഇൻഷുറൻസ് കമ്പനിയോ അറിയിക്കണം. രജിസ്ട്രേഷൻ ആവശ്യമായ രേഖകൾ ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക്, ഭൂനികുതി, രസീത്, പാട്ടകരാർ
Central Government implemented insurance scheme to protects crops
Discussion about this post