കണ്ണൂർ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിൽ വച്ച് 2024 സെപ്റ്റംബർ മാസം പത്താം തീയതി മുയൽ വളർത്തൽ എന്ന വിഷയത്തിലും, സെപ്റ്റംബർ പന്ത്രണ്ടാം തീയതി കാട വളർത്തൽ എന്ന വിഷയത്തിലും പരിശീലനം സംഘടിപ്പിക്കുന്നു.
പരിശീലന പരിപാടിയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന കണ്ണൂർ,കാസർഗോഡ്, കോഴിക്കോട് ജില്ലകളിലെ കർഷകർ സെപ്റ്റംബർ മാസം ഒമ്പതിന് നാലുമണിക്ക് മുൻപായി 0497-2763473 എന്ന എന്ന ഫോൺ നമ്പറിൽ പേര് രജിസ്റ്റർ ചെയ്യണമെന്ന് പ്രിൻസിപ്പൽ ട്രെയിനിങ് ഓഫീസർ അറിയിച്ചു.
Training in Rabbit Husbandry and Quail Husbandry Last date for submission of applications is 9th September
Discussion about this post