തിരുവനന്തപുരം: സപ്ലൈകോ വഴി നടത്തുന്ന നെല്ല് സംഭരണ പദ്ധതിയുടെ 2024-25 ഒന്നാം വിള സീസണിലെ ഓൺലൈൻ കർഷക രജിസ്‌ട്രേഷൻ ആഗസ്റ്റ് 25 മുതൽ ആരംഭിച്ചു.

താല്പര്യമുള്ളവർ www.supplycopaddy.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് കർഷക രജിസ്‌ട്രേഷൻ നടത്തണം. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭ്യമാണ്.
Farmer registration for paddy procurement scheme from 25th August















Discussion about this post