ക്ഷീരവികസന വകുപ്പിന്റെ വാർഷിക പദ്ധതി 2024-25 MSDP പദ്ധതിയിൽ ഉൾപ്പെടുത്തി ക്ഷീരലയം യൂണിറ്റിലുള്ള അപേക്ഷകൾ ക്ഷണിച്ചു. തൊഴിലാളികളുടെ വരുമാന വർദ്ധനവിനായി ക്ഷീരവികസന വകുപ്പ് ഇടുക്കി ജില്ലയിൽ പ്രത്യേകമായി നടപ്പിലാക്കുന്ന പദ്ധതിയാണിത്.
വകുപ്പിന്റെ നേതൃത്വത്തിൽ ക്ഷീര സഹകരണ സംഘങ്ങളുടെ സഹകരണത്തോടെ തൊഴിലാളികൾക്ക് കാലികളെ വളർത്താൻ ആവശ്യമായ തൊഴുത്ത് നിർമ്മിക്കുവാനും,കാലികളെ വാങ്ങുന്നതിനും അവയെ പരിപാലിക്കുന്നതിനുള്ള പദ്ധതിയാണ് ക്ഷീരലയം. ഒരു ക്ഷീരലയത്തിന് 11 ലക്ഷം രൂപയാണ് വകുപ്പ് ധനസഹായം. കൂടുതൽ വിവരങ്ങൾക്ക് അടുത്തുള്ള ക്ഷീരവികസന യൂണിറ്റുമായി ബന്ധപ്പെടുക.
Annual Plan 2024-25 MSDP of Dairy Development Department invited applications from Dairy Unit.
Discussion about this post