കാസർകോട്: പടന്നക്കാട് കാര്‍ഷിക കോളേജിന് കീഴിലുള്ള പടന്നക്കാട്, നീലേശ്വരം (കരുവാച്ചേരി) ഫാമുകളില്‍ അത്യല്‍പാദനശേഷിയുള്ള സങ്കരയിനം തെങ്ങിന്‍ തൈകളായ കേരസങ്കര, കേരഗംഗ, കേരശ്രീ എന്നിവയും നാടന്‍ തെങ്ങിന്‍തൈകളും, മോഹിത്‌നഗര്‍, മംഗള, സുമംഗള എന്നീ കവുങ്ങിന്‍തൈകളും ലഭ്യമാണ്.

നാടൻ തെങ്ങിൻ തൈയ്ക്ക് 120 രൂപയും സങ്കരയിനത്തിന് 325 രൂപയുമാണ്. എല്ലാ പ്രവൃത്തിദിവസങ്ങളിലും 10 മുതല്‍ 4 വരെ തൈകള്‍
വാങ്ങാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467 2280358 (കരുവാച്ചേരി), 0467 2281966 (പടന്നക്കാട്) എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
coconut trees for selling















Discussion about this post