കർഷകർക്ക് ആശ്വാസവാർത്ത. നെല്ലടക്കം 14 കാർഷിക വിളകളുടെ താങ്ങുവില കേന്ദ്ര സർക്കാർ വർധിപ്പിച്ചു. നെല്ലിന്‍റെ താങ്ങുവില ക്വിന്‍റലിന് 2300 രൂപയായാണ് ഉയര്‍ത്തിത്. 117 രൂപയുടെ വര്‍ധനവ്. റാഗി, ചോളം, പരുത്തി എന്നിവയുടെ താങ്ങുവിലയും വര്‍ധിപ്പിച്ചു.

2024-25 ഖാരിഫ് വിള സീസണില്‍,നെല്ലിന്റെ എംഎസ്പി ക്വിന്റലിന് 117 രൂപ വര്‍ധിപ്പിച്ചു. 2,300 രൂപയാണ് പുതിയ മിനിമം താങ്ങുവില. ഉല്‍പ്പാദനച്ചെലവിന്റെ 1.5 ഇരട്ടി വരുന്നതാണ് താങ്ങുവില.
ഇതോടെ രണ്ട് ലക്ഷത്തോളം കോടി രൂപ താങ്ങുവിലയായി കർഷകർക്ക് ലഭിക്കും. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 35,000 കോടി രൂപ അധികമാണ്.
Content summery : center approves minimum support price for 14 crop
			














Discussion about this post