ഹോർട്ടികൾച്ചർ മിഷൻ കർഷകർക്ക് സബ്സിഡി നൽകുന്നു. പായ്ക്ക് ഹൗസ്, സംയോജിത പായ്ക്ക്, പ്രീ കൂളിംഗ് യൂണിറ്റ്, കോൾഡ് റൂം (സ്റ്റേജിങ്ങ് ), മൊബൈൽ പ്രീ കൂളിംഗ് യൂണിറ്റ്, കോൾഡ് സ്റ്റോറേജ് (ടൈപ്പ് വൺ ടൈപ്പ് ടു) റീഫർ ഫാൻ, ഗുണമേന്മ പരിശോധന ലാബ്,ക്വാളിറ്റി കൺട്രോൾ അനാലിസിസ് ലാബ്, കൂൺ ഉല്പാദന യൂണിറ്റ് എന്നിവയ്ക്കാണ് സബ്സിഡി.
പൊതുമേഖല സ്ഥാപനങ്ങൾക്ക് 100% വും സ്വകാര്യമേഖല സ്ഥാപനങ്ങൾക്കും വ്യക്തികൾക്കും 35 മുതൽ 40%വും സബ്സിഡി ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി മെയ് 10. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പർ 80 86 60 64 34.
Discussion about this post