സംസ്ഥാന ജൈവൈവിധ്യ ബോര്‍ഡ് ഏര്‍പ്പെ ടുത്തിയ ജൈവവൈവിധ്യ പുരസ്‌കാ രങ്ങള്‍ക്കുളള അപേക്ഷ ക്ഷണി ച്ചു. ജൈവവൈവിധ്യ സംരക്ഷകന്‍, നാടന്‍ സസ്യ ഇനങ്ങളുടെ സംരക്ഷ കന്‍, നാടന്‍ വളര്‍ത്തുപക്ഷി-മൃഗാദികളുടെ സംരക്ഷകന്‍, ഹരിത പത്രപ്രവര്‍ത്തകന്‍, ഹരിത ഇലക്‌ട്രോണിക് മാധ്യമ പ്രവര്‍ത്തകന്‍, മികച്ച ജൈവവൈവി ധ്യ പരി പാ ലന സമി തി,ഹരിത വിദ്യാ ലയം ജൈവവൈവി ധ്യ സ്‌കൂള്‍ ഹരിത കോളേജ് അഥവാ വൈവൈി വി ധ്യ കോളേജ്, ഹരിത സ്ഥാപനം അഥവാ ജൈവവൈവി ധ്യ സംരക്ഷണ സ്ഥാപനം, ജൈവവൈവി ധ്യ മേഖലയിലെ മികച്ച സന്നദ്ധ സംഘടന അഥവാ ജൈവവൈവി ധ്യ മികച്ച ജൈവവൈവിധ്യ സ്ഥാപനം എന്നീ 13 വിഭാ ഗ ങ്ങളി ലാണ് അപേക്ഷ ക്ഷണിച്ചിട്ടുളളത്. 2019 ജനുവരി ഒന്നു മുതല്‍ ഡിസംബര്‍ 31 വരെയുളള കാലയളവിലെ ജൈവവൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്കാണ് മുന്‍ഗ ണന നല്‍കുക. അപേക്ഷകള്‍ മാര്‍ച്ച് 10 ന് മുന്‍പ് സമര്‍പ്പി ക്കണം. അപേക്ഷ ഫോമിനും വിശദവി വര
ങ്ങള്‍ക്കും www.keralabiodiversity.org എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക.
Discussion about this post