കൃഷിവാർത്ത

ഭീമൻ പോത്തുകളുടെ നിറ സാനിധ്യവുമായി ചൈതന്യ കാർഷിക മേള

കോട്ടയം: കേരളത്തിലെ ഏറ്റവും വലിയ പോത്ത്‌ രാജാക്കന്മാരുടെ പെരുമയുമായി ചൈതന്യ കാര്‍ഷികമേള. 2000 കിലോ തൂക്കമുള്ള മെഹ്‌സന, സുര്‍ട്ടി മുറ കോസ്‌, മുറ എന്നീ ഇനത്തില്‍പ്പെട്ട പോത്തുകളാണ്‌...

Read more

മെത്രാൻ കായലിൽ ഇക്കുറിയും പൊന്ന് വിളയും

കോട്ടയം: മെത്രാൻ കായൽ പാടശേഖരത്തിൽ വീണ്ടും പൊന്ന് വിളയിക്കാനുള്ള ഒരുക്കത്തിലാണ്  കർഷകർ. ഇത്തവണ 90 കര്‍ഷകരാണ് 15000 രൂപ ചിലവിട്ട് ഇവിടെ പാട്ടകൃഷി നടത്തുന്നത്. സംസ്ഥാന കാര്‍ഷിക വികസന-കര്‍ഷക ക്ഷേമ വകുപ്പ് മന്ത്രി...

Read more

സ്രാവ്കൾക്ക് പ്രസിദ്ധമായ തെള്ളിയൂര്‍ വൃശ്ചികവാണിഭം

കേരളത്തിന്റെ ഗ്രാമീണ കാര്‍ഷിക സാംസ്‌കാരിക സമൃദ്ധിയുടെ നേർചിത്രമായ വൃശ്ചിക വാണിഭം തെള്ളിയൂരില്‍ പുരോഗമിക്കുന്നു..തെള്ളിയൂര്‍ക്കാവ് ഭഗവതിക്ക് നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കാനായി ക്ഷേത്രവളപ്പിന് പുറത്ത് ഭക്തര്‍ വൃശ്ചികം ഒന്നിന് ഒത്തുചേര്‍ന്നിരുന്നതിന്റെ...

Read more

തെള്ളിയൂര്‍ക്കാവിൽ വൃശ്ചിക വാണിഭം തുടങ്ങി

കേരളത്തിന്റെ ഗ്രാമീണ കാര്‍ഷിക സാംസ്‌കാരിക സമൃദ്ധിയുടെ നേർചിത്രമായ വൃശ്ചിക വാണിഭം തെള്ളിയൂരില്‍ പുരോഗമിക്കുന്നു..തെള്ളിയൂര്‍ക്കാവ് ഭഗവതിക്ക് നേര്‍ച്ച കാഴ്ചകള്‍ അര്‍പ്പിക്കാനായി ക്ഷേത്രവളപ്പിന് പുറത്ത് ഭക്തര്‍ വൃശ്ചികം ഒന്നിന് ഒത്തുചേര്‍ന്നിരുന്നതിന്റെ...

Read more

കേരളത്തിലും വളര്‍ത്താം ഐസ്‌ക്രീം ബീന്‍

സൗത്ത് അമേരിക്കയിലെ നദീതടങ്ങളില്‍ വളരുന്ന ഒരു സസ്യമാണ് ഐസ്‌ക്രീം ബീന്‍. ഭക്ഷ്യയോഗ്യമായ ഇവയ്ക്ക് ഐസ്‌ക്രീമിന്റെ രുചിയാണ്. അതുതന്നെയാണ് ഇങ്ങനെയൊരു പേരിന് കാരണവും.സെന്‍ട്രല്‍, സൗത്ത് അമേരിക്കയില്‍ കൊക്കോ, കാപ്പിത്തോട്ടങ്ങള്‍ക്കരികില്‍...

Read more

മണ്ണ് സംരക്ഷണവകുപ്പ് ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് മത്സരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു

2019 ഡിസംബര്‍ 5 ലോക മണ്ണ് ദിനമായി ആചരിക്കുന്നതിന്റെ ഭാഗമായി മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ് സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി നവംബര്‍ 22 ന് തിരുവനന്തപുരം പാറോട്ടുകോണത്തുളള...

Read more

ശീതകാല പച്ചക്കറി കൃഷിക്കൊരുങ്ങാം

കോളിഫ്‌ളവര്‍, കാരറ്റ്, ബീറ്റ്‌റൂട്ട് എന്നിവയാണ് കേരളത്തില്‍ കൂടുതല്‍ കൃഷി ചെയ്യുന്ന ശീതകാല പച്ചക്കറികള്‍. വയനാട്, ഇടുക്കി, പാലക്കാട് തുടങ്ങി ഹൈറേഞ്ചു മേഖലകള്‍ ശീതകാല പച്ചക്കറികള്‍ക്ക് ഏറെ അഭികാമ്യമാണ്....

Read more

വിപണിയില്‍ ‘തളര്‍ന്ന്’ കൊക്കോ

ഇടുക്കിയില്‍ കൊക്കേയ്ക്ക് ന്യായവില ലഭിക്കുന്നില്ലെന്ന് പരാതി. ആഭ്യന്തര വിപണിയിലും ആഗോളതലത്തിലും ആവശ്യക്കാര്‍ ഏറെയാണ് കൊക്കോയ്ക്ക്. എന്നാല്‍ അതിന്റെ ഫലം ലഭിക്കുന്നില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. വിലയിടിവിന് പുറമെ രോഗബാധയും...

Read more

25 വര്‍ഷത്തിലേറെയായി തരിശുകിടന്ന പാടശേഖരത്തില്‍ കൃഷിയിറക്കി നദീസംയോജന കൂട്ടായ്മ

കോട്ടയം: 25 വര്‍ഷത്തിലേറെയായി തരിശ് കിടക്കുന്ന ഇരുന്നൂറേക്കറോളം വരുന്ന കാക്കൂര്‍ - ചമ്പംവേലി പാടശേഖരത്തിലാണ് മീനച്ചിലാര്‍ മീനന്തറയാര്‍ കൊടുരാര്‍ നദീസംയോജന പദ്ധതിയുടെ ഭാഗമായി കൃഷിയിറക്കി. വര്‍ഷങ്ങളായി മാലിന്യം...

Read more

കോഴിക്കോട്ടും കണ്ണൂരിലും നാളികേര വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കും

കോഴിക്കോട്: കോഴിക്കോട്ടും കണ്ണൂരിലും നാളികേര വ്യവസായ പാര്‍ക്കുകള്‍ സ്ഥാപിക്കുമെന്ന് വ്യവസായ മന്ത്രി ഇ പി ജയരാജന്‍ പറഞ്ഞു. രണ്ടു ദിവസങ്ങളിലായി കോഴിക്കോട്ട് നടന്ന അന്താരാഷ്ട്ര നാളികേര കോണ്‍ഫറന്‍സിന്റെ...

Read more
Page 102 of 105 1 101 102 103 105