അറിവുകൾ

തെങ്ങോല വെട്ടി മൺകൊട്ടയുണ്ടാക്കുന്ന വിദ്യ

പഴയകാലത്തെ ജീവിതരീതികൾ എത്രമാത്രം പ്രകൃതിക്കിണങ്ങിയതാണ് എന്ന് തെളിയിക്കുന്നതാണ് മൺകൊട്ടകൾ. വർഷങ്ങൾക്ക് മുൻപ് വരെ വരമ്പുകളുടെ ഉയരം കൂട്ടാനും ഒരു ഭാഗത്തുനിന്നും മണ്ണ് കോരി മറ്റൊരിടത്ത് എത്തിക്കാനും ചാണകം...

Read more

മുടിയുടെ സംരക്ഷണത്തിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കുന്ന ഔഷധ സസ്യങ്ങൾ

ജീവിതശൈലിയിലും ഭക്ഷണക്രമത്തിലും വന്ന മാറ്റങ്ങൾ കാരണം കേശസംരക്ഷണം ഇന്നൊരു വെല്ലുവിളിയാണ്. മുടികൊഴിച്ചിൽ, താരൻ, അകാലനര എന്നിവയെല്ലാം ഇന്ന് സാധാരണയായി കൊണ്ടിരിക്കുന്നു. എന്നാൽ ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ ചുറ്റും...

Read more

ചെറുചണവിത്ത് ; ഗുണങ്ങളും ദോഷങ്ങളും

വളരെക്കാലം മുൻപ് തന്നെ മനുഷ്യർ കൃഷി ചെയ്തു തുടങ്ങിയ വിളയാണ് ചെറുചണ. ഇന്ന്  ചെറുചണവിത്തുകൾ ആരോഗ്യദായകമായതും പലതരം രോഗങ്ങളിൽനിന്നും സംരക്ഷിക്കുന്നതുമായ സൂപ്പർ ഫുഡ് എന്ന രീതിയിൽ പ്രചാരം...

Read more

തെലുങ്കാനയിലും വിളഞ്ഞു, വേവിക്കാതെ ചോറാക്കാനാകുന്ന അസമിന്റെ “ബോക്ക സൗൽ”

വേവിക്കാതെ വെള്ളത്തിൽ കുതിർത്ത് ചോറാക്കാനാകുന്ന "അസമീസ് മാജിക് റൈസ്" അഥവാ "ബോക്ക സൗൽ" തെലുങ്കാനയിൽ വിളയിച്ചിരിക്കുകയാണ് കരിംനഗർ സ്വദേശിയായ ശ്രീകാന്ത് എന്ന കർഷകൻ. അസമിലെ ഗുവാഹട്ടി യൂണിവേഴ്സിറ്റിയുടെ...

Read more

എന്താണ് കായം?

സാമ്പാറിന് രുചി കൂടാൻ പച്ചക്കറികളും പൊടികളും മാത്രം പോരാ. മണത്താൽ കൊതി പെരുകാൻ മേമ്പൊടിക്ക് കായവും വേണം. ഭക്ഷണത്തിൽ രുചിക്കും മണത്തിനും വേണ്ടി ഉപയോഗിക്കുന്ന ഒരു സുഗന്ധവ്യഞ്ജനമാണ്‌...

Read more

ശനിയാഴ്ച നല്ല ദിവസം ; കുംഭ പൗർണമിയിൽ ചേന നടാം

കുംഭത്തിൽ ചേന നട്ടാൽ കുടത്തോളം വിളവെന്ന് പഴമൊഴി. ഗുണമുള്ള വിത്ത് നടീലിനായി ഉപയോഗിക്കണമെന്നതുപോലെതന്നെ പ്രാധാന്യമുണ്ട് വിത്ത് നടുന്ന സമയത്തിനും. ചേന നടാൻ ഏറ്റവും നല്ല സമയമാണ് കുംഭ...

Read more

ചുവന്ന കറ്റാർവാഴയെ അറിയാം

കറ്റാർവാഴ ഇനങ്ങളിൽ ഏറെ പ്രത്യേകതകളുള്ള ഒന്നായ ചുവന്ന കറ്റാർവാഴയെ പരിചയപ്പെടുത്തുകയാണ് ഗോപു കൊടുങ്ങല്ലൂർ. ചുവന്ന കറ്റാർവാഴയുടെ പോളകൾ സാധാരണ കറ്റാർവാഴ പോലെ പച്ച നിറത്തിലായിരിക്കുമെങ്കിലും ഉള്ളിലെ ജെൽ...

Read more

ഉരുളക്കിഴങ്ങിനൊരു അപരൻ – അടതാപ്പ്

ഉരുളക്കിഴങ്ങിന്റെ പകരക്കാരനാണ് എയർപൊട്ടറ്റോ എന്നറിയപ്പെടുന്ന അടതാപ്പിനെ പരിചയപ്പെടുത്തുകയാണ് ഗോപു കൊടുങ്ങല്ലൂർ.  ഉരുളക്കിഴങ്ങ് പാകംചെയ്യുന്നതുപോലെ തന്നെ കറിവയ്ക്കാനാകുമെങ്കിലും അത്രത്തോളം രുചികരമല്ല.എന്നിരുന്നാലും ഉരുളക്കിഴങ്ങിനേക്കാളും വളരെയേറെ പോഷകമൂല്യം ഉണ്ടെന്നു കരുതപ്പെടുന്നതിനാലായിരിക്കാം ആറേഴ്...

Read more

കൂവപ്പൊടി ഈസിയായി വീട്ടിൽ തന്നെ തയ്യാറാക്കാം

മാർക്കറ്റിൽ വലിയ വിലയ്ക്ക് ലഭിക്കുന്ന ഏറ്റവും മികച്ച ശിശു ആഹാരങ്ങളിൽ ഒന്നായ കൂവപ്പൊടി ഏതൊരാൾക്കും സ്വയം വീട്ടിൽ തന്നെ തയ്യാറാക്കാവുന്നതേയുള്ളൂ. അന്നജവും ഔഷധ മൂല്യങ്ങളും ധാരാളമടങ്ങിയ പോഷകാഹാരമാണ്...

Read more

ചൗ ചൗ എന്ന ചൊച്ചക്കയുടെ ഗുണങ്ങളും കൃഷിരീതിയും

കേരളത്തിൽ അധികം പ്രചാരത്തിലില്ലാത്ത ഒരു വെള്ളരി വർഗ്ഗ പച്ചക്കറിയാണ് ചൗചൗ അഥവാ ചൊച്ചക്ക. ശീമ കത്തിരിക്ക, ബാംഗ്ലൂർ ബ്രിംജോൾ, ചയോട്ടെ എന്നിങ്ങനെയും ഇതിന് പേരുകളുണ്ട്. മെക്സിക്കോ,  മധ്യ...

Read more
Page 2 of 21 1 2 3 21