Tag: Nilamanga

മാങ്ങയല്ലാത്ത നിലമാങ്ങ

മാങ്ങയല്ലാത്ത നിലമാങ്ങ

നിലമാങ്ങയെന്ന പേരുകേട്ട് മാങ്ങയാണെന്ന് തെറ്റിദ്ധരിക്കരുത്. പേരില്‍ മാത്രമേ മാങ്ങയുള്ളു. അധികമാരും നിലമാങ്ങ കണ്ടിട്ടുണ്ടാവില്ല. ലോകത്ത് അത്യപൂര്‍വ്വമായി കാണുന്ന ഒരു ഔഷധക്കൂണാണിത്. കാണാന്‍ ഞെട്ടുള്ള മാങ്ങയെപ്പോലിരിക്കുന്നതുകൊണ്ടാണ് ഇതിന് നിലമാങ്ങയെന്ന ...