Tag: Integrated Land Information System

ഡിജിറ്റൽ റീസർവേ; ഇലിംസ് പോർട്ടൽ അടുത്തമാസം; ഭൂമി സംബന്ധമായ സർവ വിവരങ്ങളും ലഭ്യമാക്കുന്ന ഏകീകൃത പോർട്ടൽ ഉടൻ

ഡിജിറ്റൽ റീസർവേ പൂർത്തിയാക്കിയ 100 വില്ലേജുകളിൽ‌ അന്തിമ വി‍‍ഞ്ജാപനം ഉൾപ്പെടുത്തിയുള്ള ഇലിംസ് പോർട്ടൽ (ഇന്റഗ്രേറ്റഡ് ലാൻഡ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റം) ഓഗസ്റ്റ് ആദ്യവാരത്തോടെ പ്രവർത്തന സജ്ജമാകും. മുഴുവൻ ...