Tag: ഔഷധസസ്യങ്ങൾ

തിപ്പലിയുടെ ഔഷധഗുണങ്ങള്‍

തിപ്പലിയുടെ ഔഷധഗുണങ്ങള്‍

കുരുമുളകിന്റെ കുടുംബത്തില്‍പ്പെട്ട ഒരു ഔഷധസസ്യമാണ് തിപ്പലി. സംസ്‌കൃതത്തില്‍ പിപ്പലി എന്നു വിളിക്കുന്ന സസ്യത്തിന്റെ ശാസ്ത്രീയനാമം പൈപ്പര്‍ ലോങ്ങം എന്നാണ്. രൂപത്തിലും മണത്തിലും കുരുമുളകിനോട് ഏറെ സാദൃശ്യമുള്ള സസ്യമാണിത്. ...