ചെല്ലികളെ നശിപ്പിക്കുവാനുള്ള ഏറ്റവും ഉപകാരപ്രദമായ ഒരു മാര്‍ഗ്ഗം ആണ് ബക്കറ്റ് കെണി. വളരെ ചിലവ് കുറഞ്ഞ രീതിയില്‍ ഇത് ഉണ്ടാക്കി എടുക്കുകയും ചെയ്യാം. ബക്കറ്റിനുള്ളില്‍ കള്ളോ. കള്ളിന്റെ ഗുണങ്ങള്‍ ഉള്ള വസ്തുക്കളുടെ മിശ്രിതമോ നിക്ഷേപിച്ച് അതില്‍ രൂക്ഷമായ ഗന്ധം കുറവുള്ള കീടനാശി കലര്‍ത്തി ചെല്ലികളെ അതിലേക്ക് ആകര്‍ഷിച്ച് നശിപ്പിക്കാം. ഫിറമോണ്‍ എന്ന രാസവസ്തു ബക്കറ്റിനുള്ളില്‍ കെട്ടി വച്ചും ചെല്ലികളെ ബക്കറ്റിലേക്ക് ആകര്‍ഷിക്കാന്‍ കഴിയും.
തയ്യാറാക്കിയത്
അനില്‍ മോനിപ്പിള്ളി
Discussion about this post