പുളിച്ച മോരും ബാര്‍സോപ്പും ഉപയോഗിച്ച് കീടങ്ങളെ തുരത്താനുള്ള കീടനാശിനിയുണ്ടാക്കാം.അതിനായി 1 ലിറ്റര്‍ പുളിച്ച മോര്, ബാര്‍സോപ്പ് 10 ഗ്രാം എന്നിവ എടുക്കുക. സോപ്പ് ചീവി മോരില്‍ നന്നായി ലയിപ്പിച്ച് 7 ദിവസം അടച്ച് മൂടി കെട്ടിവെക്കുക. തുടര്‍ന്ന് 10 മില്ലി, ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് തളിക്കാം. നീരുറ്റി കുടിക്കുന്ന കീടങ്ങളെ തുരത്താന്‍ ഇത് ഉപയോഗിക്കാം.
Discussion about this post